obituary

മൂവാറ്റുപുഴ: തൃക്കളത്തൂർ നാരിയേലിൽ (നെടുമാരിയിൽ) എൻ.എ.മാത്യു (99) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃക്കളത്തൂർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ .ഭാര്യ : പരേതയായ മറിയാമ്മ .മക്കൾ:എൻ.എം. അബ്രാഹാം ( റിട്ട. അസിസ്റ്റന്റ് എൻജിനിയർ കെ എസ് ഇ ബി), മറിയാമ്മ ( ആൻഡമാൻസ്) , ലീല ( ചെങ്ങന്നൂർ)മരുമക്കൾ: ചിന്നമ്മ, ഐസക്ക്, പരേതനായ തോമസ്.