ആറ്റിങ്ങൽ:അവനവഞ്ചേരി ഡവലപ്പ്മെന്റ് വെൽഫെയർ സഹകരണ സംഘം വാർഷികം 8ന് വൈകിട്ട് 3ന് അവനവഞ്ചേരി ദൂറുസലാം മദ്രസാ ഹാളിൽ നടക്കും.എസ്.എസ്.എൽ.സി,​പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കളെ ആദരിക്കും.