ആറ്റിങ്ങൽ : അവനവഞ്ചേരി തച്ചൂർകുന്ന്‍ ഉഷാ മന്ദിരത്തിൽ രാമചന്ദ്രൻ (56) നിര്യാതനായി. ഭാര്യ ഹേമ. മകൾ ഗോപിക ചന്ദ്രൻ. മരുമകൻ അരുൺ കുമാർ.