ആറ്റിങ്ങൽ:ഗവൺമെന്റ് പോളി ടെക്നിക് കോളേജ് തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡി.സി.എ ഇലക്ട്രിക്കൽ വയറിംഗ് ആൻഡ് സർവീസിംഗ്,ആട്ടോ മൊബൈൽ ഇലക്ട്രീഷ്യൻ എന്നീ ഹ്രസ്വകാല കോഴ്സിലേയ്ക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ ബന്ധപ്പെടുക. ഫോൺ: 6235557491, 9895039453.