fathjima-67

നെട്ടൂർ: കുമ്പളം നോർത്ത് ചിറേപറമ്പിൽ നെട്ടൂർ ആഞ്ഞിലിവേലിപറമ്പിൽ ഫാത്തിമ (67) നിര്യാതയായി. മക്കൾ: ഷരീഫ്, കമാൽ, നസീർ. മരുമക്കൾ: നദീറ, ആബിദ, മെഹറുന്നിസ