മുടപുരം:മുടപുരം ഗവ.യു.പി.സ്കൂളിലെ ഈ അദ്ധ്യായന വർഷത്തെ രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടിയും ക്ലാസ് പി.ടി.എ.യും ഇന്ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ നടക്കും.