marium-84

പോത്താനിക്കാട്: മാവുടി കൊടാക്കപറമ്പിൽ മറിയം (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ലിസി, സാബു, സാജു, പൗലോസ്, സജി, സണ്ണി. മരുമക്കൾ: പൗലോസ്, വർഗീസ്, അല്ലി, ലൗലി, ബ്ലെസി, സോണിയ.