പാലോട്: ഇലവുപാലം ബ്ലോക്ക് നമ്പർ 74-ൽ സുബ്രഹ്മണ്യപിള്ള (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ദീപ, ദീപു, ദിലീപ്. മരുമക്കൾ: രാജൻ, ദേവി. സഞ്ചയനം ഞായർ രാവിലെ 9ന്.