sarojam

വഞ്ചിയൂർ: കടകംപള്ളി കരിക്കകം അഭിലാഷിൽ രതീന്ദ്രന്റെ (മുൻ കൗൺസിലർ, സി പി എം കടകംപള്ളി ലോക്കൽ കമ്മിറ്റി അംഗം) ഭാര്യ സരോജം (55 ) നിര്യാതയായി. മക്കൾ:ആർ അഭിലാഷ്, ആർ ആനന്ദ് മരുമക്കൾ: ആർച്ച എസ് പ്രസന്നൻ, അശ്വതി. മരണാന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9 മണിക്ക്.