ulahannan-varkey-94

പാമ്പാക്കുട: പയ്യാനിക്കൽ ഉലഹന്നാൻ വർക്കി (94) നിര്യാതനായി.ഭാര്യ: ഏലിയാമ്മ. മക്കൾ: മേരി, കുഞ്ഞമ്മ (മാനേജർ, സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ, പുളിന്താനം), ബേബി, കെ.വി. രാജു (പി.ഡബ്ലിയു.ഡി കോൺട്രാക്ടർ), പരേതനായ ദാനിയേൽ സി.വി., പ്രീത. മരുമക്കൾ: പി.പി. ജോസ് (കെ.എസ്.ആർ.ടി.സി.), പരേതനായ സി.വി. യാക്കോബ്, ആനി, ആനീസ്, ഷാന്റി (ടീച്ചർ, സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ, പുളിന്താനം) ബാബു ജോർജ്(ദുബായ്)