kunjumon-83

പിറവം: പാമ്പാക്കുട കിഴുമുറി കണിയാംപടിക്കൽ കെ.കെ.കുഞ്ഞുമോൻ (83) നിര്യാതനായി. ഭാര്യ: അല്ലി. മക്കൾ: ശ്രീകാന്ത്, വാസന്തി, ജയന്തി. മരുമക്കൾ: മായ, സുകുമാരൻ, രാജേഷ്‌