ബാലരാമപുരം: റസ്സൽപുരം ബിന്ദുവിലാസത്തിൽ സുരേന്ദ്രൻ ബി.യുടെ ഭാര്യ കൃഷ്ണമ്മ.എസ് (70) നിര്യാതയായി. മക്കൾ: ബിന്ദു.കെ.എസ് (കോട്ടുകാൽ പി.എച്ച്.സി ), ബിജു.എസ് (ഹെൽത്ത് ഇൻസ്പെക്ടർ), ബൈജു.എസ്. മരുമക്കൾ: വിജയൻ.എ (റിട്ട.വാട്ടർ അതോറിറ്റി), രാഖി.എസ്, ഗീതു.എസ്.കെ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.15 ന്.