തിരുവനന്തപുരം : ആലപ്പുഴ കൈനകരി കളപ്പുരയ്ക്കൽ ചാക്കോ കുഞ്ചെറിയയുടെ മകൻ കെ.സി. മാത്യു (81, മാത്തുക്കുട്ടി) നിര്യാതനായി. തിടനാട് അമ്പാറ നിരപ്പേൽ തകിടിയേൽ ഫിലോമിനാ മാത്യുവാണ് ഭാര്യ. മക്കൾ : ഹേമാമേരി മാത്യു, സോമ സിസിലി മജു. മരുമക്കൾ: സേവി മനോ മാത്യു, മജു ഇമ്മാനുവേൽ. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കുമാരപുരം ജയ്‌നഗറിൽ ആർ-12 വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം നാലാഞ്ചിറ ലൂർദ്ദ് പള്ളി സെമിത്തേരിയിൽ 12ന്.