sarala

ആലുവ: കണിയാംകുന്ന് ആലുവ സാരഥിവിലാസ് വീട്ടിൽ പരേതരായ ആർ.കെ. കൈലാസിന്റെ ഭാര്യ ഡോ. ആർ. സരളാദേവി (89) മുംബയിൽ നിര്യാതയായി. സംസ്കാരം നടത്തി.

മക്കൾ: ലക്ഷ്മി (എൽ.ഐ.സി), അരുണ (കുസാറ്റ്). മരുമക്കൾ: സുഭാഷ് (ഡി.ആർ.ഡി.ഒ), ഹരികുമാർ (റെയിൽവേ).