കല്ലമ്പലം : ചെമ്മരുതി ഗാന്ധിഭവനിൽ സത്യരാജൻ (74) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: സജിത, സജില, പരേതനായ സജി. മരുമക്കൾ: ഷിബു, ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ എട്ടിന്.