നെടുമങ്ങാട് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫീസ് നെടുമങ്ങാട്ട് പാലോട് രവി ഉദ്ഘാടനം ചെയ്തു.സി.രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ തെങ്ങുംകോട് ശശി,കെ.യേശുദാസ്,നെട്ടിറച്ചി റജയൻ,അഡ്വ, എസ് അരുൺകുമാർ,അഡ്വ.എൻ ബാജി,ആനാട് ജയചന്ദ്രൻ ,മന്നൂർക്കോണം സത്യൻ, ടി.അർജുനൻ,ജി സൈറസ്,കൊഞ്ചിറ റഷീദ്,കെ.ജെ.ബിനു,കെ.ഗോപിനാഥൻ നായർ,ആർ.ഹരികുമാർ,ടി.ജയദാസ്,ജെ.വിജയകുമാർ,സഞ്ജാദ് പാറയിൽ എന്നിവർ സംസാരിച്ചു.