കങ്ങഴ :മുണ്ടത്താനം : സി.വി. ഫിലിപ്പ് (തങ്കച്ചൻ, 82) നിര്യാതനായി. ഭാര്യ: ശോശാമ്മ ഫിലിപ്പ്. മക്കൾ: ജിജി , ജിനു, ബോമിനി. മരുമക്കൾ: ജെമി, മിനി, സാംതെന്മല. സംസ്കാരം: നാളെ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 11.30ന് മുണ്ടത്താനം ബ്രദറൺ സെമിത്തേരിയിൽ.