photo

നെടുമങ്ങാട്: അരശുപറമ്പ് മുളമുക്ക് മണ്ണാംകോണത്തു വീട്ടിൽ ആർ.വേലപ്പൻ (70) നിര്യാതനായി. ഭാര്യ : ഷൈലജ. മക്കൾ : സൗമ്യ,ശ്യാംലാൽ.മരുമക്കൾ : ഷിജുകുമാർ,ആർഷ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്