മംഗലത്തുനട: മരോട്ടിക്കാട്ട് എം.വി. പൗലോസ് (പൈലി-65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: എൽദോസ്, ഷീന, ഷിബി. മരുമക്കൾ: ജിമി, ബിജു, ഷൈജു.