കണിയാപുരം : പള്ളിനടയിൽ ഇമാൻ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫ മകൻ കണിയാപുരം ബഷീർ (75) നിര്യാതനായി. ഭാര്യ : പരേതയായ സൈനബ. മക്കൾ: ഇമാൻ, അമീറ. മരുമക്കൾ: സുധീർ, സമീർ.