lalithamani-amma

ശ്രീകാര്യം : ചെമ്പഴന്തി അണിയൂർ ടെമ്പിൾ ലെയിൻ എ.റ്റി.എൽ.ആർ.എ. ബി 37/1 ശ്രീകോവിലിൽ (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ഇൻഡ്യ പോസ്റ്റ് ) ആർ. ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ പി. ലളിതാമണി അമ്മ (62) നിര്യാതയായി . മക്കൾ : ഗോപു. ജി, ദീപു.ജി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തൈയ്ക്കാട് ശാന്തികവാടത്തിൽ സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്