ചെമ്പഴന്തി​ : ചേങ്കോട്ടുകോണം ഡി​. നേശമണി​ (69) നി​ര്യാതനായി​. ഭാര്യ : ആർ. ജനറ്റ്. മക്കൾ: ആൽബി​ൻ ജി​നി​ത്ത്, ഡോ. അനുജ, എൻ. മണി​. മരുമകൻ : ഡോ. ദി​ലീപ് ബെനറ്റ് ബി​ജു. സംസ്കാരം: കാഞ്ഞി​രംകുളം ചാണി​ മണി​മന്ദി​രത്തി​ൽ ഇന്ന് മൂന്ന് മണി​ക്ക്.

ആർ. ചന്ദ്രൻ നായർ

അമരവി​ള : നടൂർകൊല്ല മതി​ലുവി​ള വീട്ടി​ൽ ആർ. ചന്ദ്രൻ നായർ (65) നി​ര്യാതനായി​. ഭാര്യ: ജഗദമ്മ. മക്കൾ: അജി​കുമാർ, അനി​ൽകുമാർ. മരുമകൾ : സി​ന്ധു. സഞ്ചയനം ഞായറാഴ്ച രാവി​ലെ ​9ന്.