മുടവൻമുകൾ : ടി. സി 19/614 പൂവണ്ണറ വീട്ടിൽ കൃഷ്ണൻ ആർ.( 88, റിട്ട. പോസ്റ്റ് മാൻ) നിര്യാതനായി.
ഭാര്യ: ലളിത ( റിട്ട.സ്റ്റാറ്റിസ്റ്റിക്സ് സൂപ്രണ്ട് ).മക്കൾ : മഞ്ചു , സുഗതകുമാർ . മരുമക്കൾ: ജയകുമാർ, മോളി
സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം ചെവ്വാഴ്ച രാവിലെ 8.30 മണിയ്ക്ക്