ശ്രീകാര്യം : പേരൂർക്കോണം ലെയിൻ കൊടുമണ്ണേത്ത് വീട്ടിൽ എം.എം. ദാനിയേൽ (86,കൈപ്പട്ടൂർ മണ്ണിൽ കിഴക്കേതിൽ കുടുംബാംഗം)നിര്യാതനായി . ഭാര്യ പെരുമ്പാവൂർ കുറുപ്പംപടി കല്ലറയ്ക്കയിൽ ശോശാമ്മ. മക്കൾ: ബിജു, ബിനു. മരുമകൾ : സൂസൻ.