വർക്കല : അഡ്വക്കേറ്റും ശ്രീമൂലം അസംബ്ളി മെമ്പറുമായിരുന്ന വർക്കല കെ. മാധവന്റെയും സ്നേഹലതയുടെയും മകൻ എം. കേശവകുമാർ (62) നിര്യാതനായി. ഭാര്യ: പരേതയായ കല. മകൻ: ഡോ. മേഹുൽ. സഹോദരങ്ങൾ: ഡോ. എം. ബാലകൃഷ്ണൻ, പരേതനായ ഡോ. എം. രാധാകൃഷ്ണൻ. സംസ്കാരം രാവിലെ 9ന് മുട്ടത്തറ മോക്ഷകവാടത്തിൽ.