മാവിളക്കടവ് : മാവിളക്കടവ് എൽ.ആർ. ഭവനിൽ ജി. ലാസറിന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ റോസിലി സി. (73, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സിസ്റ്റർ ബീനാറാണി എൽ.ആർ (സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി), ബിസ്‌മിറാണി എൽ.ആർ (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, പാല), ബിജീഷ് ലാൽ എൽ.ആർ. (സി-ഡിറ്റ് തിരുവല്ലം). മരുമക്കൾ: സുധീർ ബി.എസ്, സോണിയ ആർ.ടി. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8ന് വലിയവിള ക്രിസ്തുരാജ ദേവാലയത്തിൽ.