കടയ്‌ക്കാവൂർ: മേൽകടയ്‌ക്കാവൂർ വടക്കതിൽ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനെക്കുറിച്ചുള്ള ആലോചനായോഗം ഇന്ന് വൈകിട്ട് 4.30ന് ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.