വെള്ളറട: വള്ളിച്ചിറ കിഴങ്ങുവിള പുത്തൻവീട്ടിൽ പരേതനായ സുന്ദരത്തിന്റെ ഭാര്യ ചെല്ലമ്മ (90 )നിര്യാതയായി മക്കൾ: ശോഭനൻ, വിജയൻ, ബെൻസി ബായി, സെൽവരാജ്, മരുമക്കൾ: സുശീല, പ്രഭ, വിജയദാസ്, ശാന്തകുമാരി . പ്രാർത്ഥന ഇന്ന് രാവിലെ 10 മണിക്ക്.