ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർ ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്ക് സഹിതം 31നകം നഗരസഭയിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.