ശശിധരൻ

കല്ലറ : വട്ടക്കരിക്കകം അഭയത്തിൽ ശശിധരൻ. എം (66, റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ ഷീല. മകൻ കിത്തോ. മരുമകൾ സജന.