മുളവുകാട് : പൊന്നാരിമംഗലം കണിശേരി ഹൗസിൽ പരേതരായ ഡൊമിനിക്ക് ഡിക്രൂസിന്റെയും മേരി സെലിൻ ഡിക്രൂസിന്റെയും മകൻ ഹോൾഡൻ വീറ്റസ് ഡിക്രൂസ് (60) നിര്യാതനായി. ഭാര്യ പരേതയായ മേരി ഫെമില ഡിക്രൂസ്. മക്കൾ : ഹെയ്‌ലിൻ ആരൂജ, ഹാഡ്‌ലിൻ ജിതിൻ. മരുമക്കൾ : ജഫ്‌റി, ജിതിൻ.