കിളിമാനൂർ: തൊളിക്കുഴി നസീം മൻസിലിൽ എം. അബ്ദുൽ ലത്തീഫ് (76,റിട്ട. ഹെഡ്മാസ്റ്റർ എസ്.വി.എൽ.പി.എസ് തൊളിക്കുഴി ) നിര്യാതനായി .ഭാര്യ റസിയാബീഗം. മക്കൾ: എ.ആർ നസീം (അദ്ധ്യാപകൻ ഗവ: എച്ച്.എസ്.എസ് മിതൃമല) ,എ.ആർ.ഷമീം ( അദ്ധ്യാപകൻ എസ്.വി.എൽ.പി.എസ് തൊളിക്കുഴി, കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം), സനീറ എ.ആർ ( അദ്ധ്യാപിക, എ.എം.എൽ.പി.എസ് പെരുംകുളം) മരുമക്കൾ: ബുഷ്റ ബീവി (അദ്ധ്യാപിക, ഗവ. എൽ പി എസ് അsയമൺ) ,അഫ്ഷാ ബീവി ( അദ്ധ്യാപിക ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങമല ) ഡോ: ഷാജി ( ഷിഫ ഹോമിയോ ക്ലിനിക് പാലച്ചിറ).