വിതുര: കോട്ടിയത്തറ അമൃതേഷ് ഭവനിൽ രാജേന്ദ്രൻെറ ഭാര്യ മല്ലിക (54) നിര്യാതയായി.മകൻ:അമൃതേഷ്.സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക്.