കരമന : നെടുങ്കാട് ആനത്താനം ടി.സി. 21/1087 നാരായണ വിലാസം ബംഗ്ളാവിൽ കെ. ഗോപിനാഥൻ നായരുടെയും എസ്. സുശീലയുടെയും മകൻ അവിനാശ് ജി. നായർ (31, റിലയൻസ് ബാംഗ്ളൂർ) നിര്യാതനായി. സഹോദരൻ അഭിലാഷ് ജി. നായർ. സഞ്ചയനം 12 ന് രാവിലെ 8.30 ന്.