മംഗലപുരം : ചെമ്പകമംഗലം കോരാണി സന്ധ്യ ഭവനിൽ ബി. സുദേവൻ (63) നിര്യാതനായി. ഭാര്യ : ഗിരിജകുമാരി. മക്കൾ : സന്ദീപ്, സന്ധ്യ. മരുമക്കൾ : വിനോദ്, സിത്താര. സഞ്ചയനം 8 ന് രാവിലെ 8 ന്.