കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് പുത്തൻതറയിൽ (ചിത്തിര) ബാലകൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: അംബിക. മക്കൾ: ഗിരീഷ്, മനോജ്, മഞ്ജുഷ. മരുമക്കൾ: ലളിത, അർച്ചന, സനൽകുമാർ.