നെല്ലിമൂട് : കല്ലുമല കഴുവൂർ എം.ആർ.എസ് സദനത്തിൽ പരേതനായ പൊന്നയ്യൻ നാടാരുടെ ഭാര്യ ലളിത. റ്റി (78, റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ : മജു.പി.എൽ (അസിസ്റ്റന്റ് എൻജിനിയർ, കൃഷിവകുപ്പ്), റെജു. പി.എൽ (അദ്ധ്യാപകൻ), സജു.പി.എൽ (ട്രഷറി ഓഫീസർ). മരുമക്കൾ : ബീന (ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), അനിത, പ്രീത (ടീച്ചർ. പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.