ഉദിയൻകുളങ്ങര : മരിയാപുരം കൊച്ചോട്ടുകോണം മുക്കംപാലവിള ജെ.എസ് ഭവനിൽ പരേതനായ ശങ്കരൻ നാടാരുടെ ഭാര്യ ജി. തങ്കമ്മ (87) നിര്യാതയായി. മക്കൾ : ദാസയ്യൻ, മേരി, ജോൺസൺ, പരേതനായ പത്രോസ്, തങ്കമണി, പുഷ്പം, നിർമ്മല, സുമംഗല. മരുമക്കൾ : ജയകുമാരി, കുട്ടപ്പൻ, ലേഖ, മേരിജയ, സോമൻ, വൽസലം, ജസ്റ്റിൻരാജ്. പ്രാർത്ഥന : 9 ന് രാവിലെ 8 ന് മരിയാപുരം മൗണ്ട് കാർമ്മൽ ചർച്ചിൽ.