നെയ്യാറ്റിൻകര : കരിച്ചൽ അനിൽമന്ദിരത്തിൽ പരേതനായ എൻ.ശശിധരന്റെ (കുട്ടപ്പൻ ജോത്സ്യൻ) ഭാര്യ ജഗദമ്മ .ഡി (70) നിര്യാതയായി. മക്കൾ: അനിത ജി,അനിൽ എസ്.നാരായണൻ, പ്രണവശ്രീസുനിൽ എസ്,സുനിത ജി. മരുമക്കൾ: ശിവകവി കെ, ശ്രീവിദ്യ റ്റി.കെ, വിചിത്ര എൻ.സി, സുരേഷ്ശർമ്മ. സഞ്ചയനം 9 ന് രാവിലെ 9മണിക്ക്.