hh

നെയ്യാറ്റിൻകര: പ്ലാമൂട്ടുക്കട കലാമന്ദിരത്തിൽ എം.ആർ.കലാനാഥിന്റെ ഭാര്യയും ധനുവച്ചപുരം ആയില്യത്തിൽ പരേതനായ കെ.എസ്.സദാശിവന്റെയും പി.സി.പുഷ്പമ്മയുടെയും മകളുമായ പി.എസ്.രശ്മി (39) ശ്രീചിത്രാമെഡിക്കൽ സെന്ററിൽ നിര്യാതയായി. ആറാലുംമൂട് വിവേകാനന്ദ പബ്ലിക് സ്കൂളിലെ അദ്ധ്യാപികയാണ്. മകൾ :ഹൃദ്യാനാഥ്. സംസ്കാരംഇന്ന് രാവിലെ 10.30 ന് പ്ലാമൂട്ടുക്കടയിൽ.