obituary

ബാലരാമപുരം: പുത്തൻകാനം പുത്തൻവിള വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ ചന്ദ്രിക.പി (60)​ നിര്യാതയായി. മക്കൾ: യമുന.സി,​യമുനേഷ്.സി.എം. മരുമകൻ: അനിൽകുമാർ. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 8 ന്.