കൊല്ലം: എറണാകുളം എളങ്കുന്നപ്പുഴ മോറാക്കൽ ഡോ. എ. ഗോപാലകൃഷ്ണമേനോൻ (82) കൊല്ലത്തു മകളുടെ വീടായ തേവള്ളി പാലസ് അവന്യൂ സിഡിയിൽ നിര്യാതനായി.. ഭാര്യ: കൊല്ലായിക്കൽ വിജയ.ജി. മേനോൻ. മക്കൾ: ഡോ. ജി. ജയകൃഷ്ണ മേനോൻ (യു.കെ), ജി. സുഗീതാ ശ്യാമപ്രസാദ് മേനോൻ (കൊല്ലം), ജി. വിനീതാ ജെയിൻ മേനോൻ (യു.എസ്.എ). മരുമക്കൾ: ഡോ. ഷമീല, ജയകൃഷ്ണ മേനോൻ, ശ്യാമപ്രസാദ് മേനോൻ (കൊല്ലം).