പാലോട്: കാലങ്കാവ് ഷിബു ഭവനിൽ പങ്കജാക്ഷിയമ്മ(85) നിര്യാതയായി. മക്കൾ: ശശീന്ദ്രൻനായർ, അമ്പിളി. മരുമക്കൾ: ഗിരിജ, നാഗപ്പൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.