thankamani

ആലുവ:പടിഞ്ഞാറെ കടുങ്ങല്ലൂർ വലിയപറമ്പിൽ (സൗപർണ്ണിക) വി.പി. തങ്കമണി (91) നിര്യാതയായി.
മക്കൾ: സുന്ദരാംബാൾ, രാധാകൃഷ്ണൻ, വിജയം, അംബിക, ജഗദം, മുരളീധരൻ, പ്രഭ.