തിരുവനന്തപുരം: നാടാർ സംവരണത്തിലെ അപാകത പരിഹരിക്കുക, സംവരണ രഹിത നാടാർ വിഭാഗങ്ങൾക്ക് മുന്ന് ശതമാനം സംവരണമേർപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ 10ന് രാവിലെ 10ന് വൈ.എം.സി.എ ഹാളിൽ സംവരണ രഹിത നാടാർ വിഭാഗങ്ങളുടെ നേതൃസമ്മേളനം സംഘടിപ്പിക്കുമെന്ന് നാടാർ മഹാജന സംഘം അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എ.എസ്. അഹിമോഹനൻ അറിയിച്ചു.