തിരുവനന്തപുരം : കരിക്കകം ടി സി 79/1978 മുടുമ്പിൽ വീട്ടിൽ കെ. ശശിധരൻ (55) നിര്യാതനായി. ഭാര്യ എ.എം. മഞ്ജു. മക്കൾ:എസ്. ഗൗതം ലാൽ, എസ്. ഗോപിക . സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന് .