കല്ലറ : പാങ്ങോട് കാഞ്ചിനട, അശ്വതി ഭവനിൽ പരേതനായ നീലകണ്ഠൻപിള്ളയുടെ ഭാര്യ ശ്രീമതിഅമ്മ (84) നിര്യാതയായി. മക്കൾ: സരോജിനിഅമ്മ , ലീലാമണി, സരളാദേവി, വസന്തകുമാരി, പരേതനായ രാജേന്ദ്രൻനായർ. മരുമക്കൾ: രാജേന്ദ്രൻനായർ, ഗംഗാധരൻനായർ, ഉഷ ആർ.നായർ, മുരളീധരൻ നായർ, ശ്രീകണ്ഠൻ നായർ. സഞ്ചയനം: ചൊവ്വാഴ്ച 9ന്.