തിരുവനന്തപുരം : വട്ടിയൂർക്കാവ് തൊഴുവൻകോട് ഇടപ്പറമ്പിൽവീട് ടി.ഇ.ആർ.എ 39 ൽ എം. മധു (52) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മഹേഷ്, ഗീതു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
വസന്തകുമാരി
പള്ളിച്ചൽ : പകലൂർ, ജ്യാേതിഭവനിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ ആർ.എസ്. വസന്തകുമാരി (69) നിര്യാതയായി. മക്കൾ: ജ്യോതി ശ്രീധർ (സൗദി), രാജീവ് ശ്രീധർ (ശ്രീധർ സ്റ്റുഡിയോ, കല്ലിയൂർ). മരുമക്കൾ: സൗമ്യ, രമ്യാദാസ് (ഇറിഗേഷൻ ). സഞ്ചയനം: 12ന് രാവിലെ 8.30ന്.