കല്ലമ്പലം:ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ലാപ്ടോപ്,പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ അഡ്വാൻസ്ഡ് കോഴ്സുകളിലേക്ക് കെൽട്രോൺ കല്ലമ്പലം നോളജ് സെന്റർ അപേക്ഷ ക്ഷണിച്ചു.ഫോൺ: 8547684996