മുടപുരം :മുട്ടപ്പലം ഇടയിലത്ത് മാടൻനട ദേവിക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി രാജൻ ഉണ്ണിത്താൻ (പ്രസിഡന്റ് ),കെ.പി ഭദ്രാമ്മ,ഗോപിനാഥൻ നായർ (വൈസ് പ്രസിഡന്റുമാർ ) ,എസ്.വിനീത് (സെക്രട്ടറി ) ,വി.മോഹനൻ നായർ ,പ്രിയകുമാരി (ജോയിന്റ് സെക്രട്ടറിമാർ ),ശ്യാമള 'അമ്മ (ട്രഷറർ ),തുളസീധരൻ നായർ ,ബി.കൃഷ്ണൻ നായർ ,മോഹനൻ നായർ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ),എൻ.ബി ഉണ്ണിത്താൻ,പുരുഷോത്തമൻ നായർ(രക്ഷാധികാരികൾ),ആർ.വിജയൻ തമ്പി , ബാലകൃഷ്ണൻ നായർ (ഉപദേശക സമിതി അംഗങ്ങൾ ),പ്രജീഷ്.ജി.എസ് (ഉത്സവ കമ്മിറ്റി കൺവീനർ),ബി.കൃഷ്ണൻ നായർ (ഉത്സവ കമ്മിറ്റി ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.